LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

latin america

International Desk 4 years ago
International

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി ചിലി

സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടുടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു.

More
More
International Desk 5 years ago
International

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രിക കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. മെക്സികോ, ചിലി, കോസ്റ്റാറിക തുടങ്ങിയ രാജ്യങ്ങളിലാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയത്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്

More
More
Web Desk 5 years ago
Coronavirus

ബ്രസീല്‍: കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 10 ലക്ഷത്തിലേക്ക്, 5 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More